പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീർത്ത നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം ദേശഭാഷാവ്യത്യാസമെന്യേ പ്രവാസി സാഹോദര്യത്തിന്റെ മഹനീയ മാതൃകയായി. ദമ്മാം കോദരിയ കൂൾഗേറ്റ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ മലയാളികൾക്ക് പുറമെ വിവിധ സംസ്ഥാനക്കാരായ പ്രവാസികളും അറബ് വംശജരും , പ്രവാസി കുടുംബങ്ങളും പങ്കെടുത്തു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം റംസാൻ സന്ദേശം നൽകി. സഹജീവികളോടുള്ള സ്നേഹവും കാരുണ്യവുമാണ് ദൈവസ്നേഹത്തിലേക്കുള്ള വഴി എന്ന തിരിച്ചറിവാണ് റംസാൻ മാസം നൽകുന്നതെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ സാജൻ, ശ്രീകുമാർ വെള്ളല്ലൂർ , ഷിബുകുമാർ, ഉണ്ണി പൂച്ചെടിയൽ, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, ഗോപകുമാർ, മിനി ഷാജി എന്നിവർ പങ്കെടുത്തു.
ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ അരുൺ നൂറനാട്, സനു മഠത്തിൽ, വിജീഷ്, ശ്രീകുമാർ, നഹാസ്, വിനീഷ്, ഹംസ, തമ്പാൻ, നിസാം, വിജയൻ കാരയിൽ എന്നിവർ നേതൃത്വം നൽകി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications