24 വർഷത്തെ പ്രവാസജീവിതത്തോട് വിട പറയുന്ന ദിനേശിന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: 24 വർഷം നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ കീഴിൽ വരുന്ന അമാമ്ര യൂണിറ്റ് കമ്മിറ്റി അംഗമായ, ബാലൻ ദിനേശിന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി. നവയുഗം അമാമ്ര യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സുകുപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് യൂണിറ്റ് ട്രെഷറർ സതീഷ് ചന്ദ്രൻ, ദിനേശിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി.
നവയുഗം ദമ്മാം മേഖലകമ്മിറ്റി പ്രസിഡന്റ് ഗോപകുമാർ, മേഖല സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂർ, മേഖല ജീവകാരുണ്യവിഭാഗം കൺവീനർ നിസ്സാം കൊല്ലം, നവയുഗം നേതാക്കളായ തമ്പാൻ നടരാജൻ, ചാക്കോ ജോൺ, ബാബു ചാത്തന്നൂർ, നിസാർ, രഘു, അനിൽ, ജോമോൻ, വിജയകുമാർ, കെ.ബി.പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദമ്മാമിലെ ഒരു കമ്പനിയിൽ വെൽഡർ ആയി ജോലി നോക്കിയിരുന്ന ദിനേശ്, നവയുഗത്തിന്റെ സജീവപ്രവർത്തകനാണ്. രണ്ടര പതിറ്റാണ്ടു കാലമായി ദമ്മാമിലെ പ്രവാസി സമൂഹത്തിൽ കഴിച്ചു കൂട്ടിയ അദ്ദേഹം, ശിഷ്ടകാലം കുടുംബത്തോടൊപ്പം നാട്ടിൽ ജോലി ചെയ്തു ജീവിയ്ക്കാനാണ് തീരുമാനം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications