Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പുതിയ മീഡിയ &പബ്ലിക് റിലേഷന്‍ കമ്മിറ്റി നിലവില്‍ വന്നു

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ മീഡിയ&പബ്ലിക് റിലേഷന്‍ കമ്മിറ്റിയുടെ ഉല്‍ഘാടന പരിപാടി അസോസിയേഷന്‍ ആക്റ്റിങ് പ്രസിഡന്റ് ശ്രീ മുഹമ്മദ് ജാബിറിന്റെ ആദ്യക്ഷതയില്‍ പ്രശ്സത മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ എസ്, ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിചേരി.ട്രഷറര്‍ ശ്രീ ബാലകൃഷ്ണന്‍. ദീപല്‍ കുറുപ്പ് .

news

(എന്‍ ടി വി പ്രതിനധി) .ശ്രീ പ്രകാശന്‍ (മാതൃഭൂമി).ശ്രീ പുത്തൂര്‍ റഹ്മാന്‍.ശ്രീ നിസാര്‍ തളങ്കര.തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന മാധ്യമ ചര്ച്ചയില് മോഡറേറ്റര്‍ ശ്രീ സാദിഖ് കാവില്‍. ശ്രീ എം സി എ നാസര്‍ .ശ്രീ ഷാബു കിളിത്തട്ടില്‍.എന്നിവര്‍ *മാധ്യമ പ്രവര്‍ത്തനം സാധ്യതയും സ്വാധീനവും എന്ന വിഷയത്തില്‍ സംസാരിച്ചു..കണ്‍ വീ നര്‍ ശ്രീ താഹിര്‍ അലി പൊറോപ്പാട് സ്വാഗതവും നസീര്‍ നദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+