യുഎഇ യില്‍ വെടിക്കെട്ട് പൂരം; വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങള്‍ ഇവയാണ്
ദുബായ്: ഐശ്യര്യത്തിന്റെ പ്രതീക്ഷയുടെയും പുതിയ വര്‍ഷം ജനങ്ങള്‍ വെളിച്ചത്തിലൂടെ സ്വീകരിക്കട്ടെ എന്നാണ് പുതുവത്സരാഘോഷ വേളകളിലെ വെടിക്കെട്ടുകള്‍ ഓര്‍മ്മിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികളുടെ ഭാഗമായി വെടിക്കെട്ട് സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും യുഎഇ ല്‍ നടക്കുന്ന ചില വെടിക്കെട്ടുകള്‍ ഏറെ വിസ്മയമുള്ളതാണ്.

ലോകത്തെ ഏറ്റവും ഉയരത്തില്‍ നടക്കുന്ന വെടിക്കെട്ട്, ഏറ്റവും നീളം കൂടിയ വെടിക്കെട്ട് തുടങ്ങി നിരവധി പ്രത്യേകതകളാണ് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന വെടിക്കെട്ടിനുള്ളത്. ഇന്ന് യുഎഇ ല്‍ നടക്കുന്ന പ്രധാന വെടിക്കെട്ടുകള്‍ ഇങ്ങനെയാണ്
ദുബായ്
ബുര്‍ജ് ഖലീഫ
ബുര്‍ജുല്‍ അറബ്
ദുബായ് വാട്ടര്‍ കനാല്‍ പരിസരം
അറ്റ്‌ലാന്റിസ് പാം ജുമൈറ
ഗ്ലോബല്‍ വില്ലേജ്
ജെബിആര്‍.
ഷാര്‍ജ
അല്‍ ഖസബ
അല്‍ മജാസ്
അബുദാബി
യാസ് ഐലന്റ്
എമിറേറ്റ്‌സ് പാലസ്
അല്‍ മറിയ ഐലന്റ്












Click it and Unblock the Notifications