എഴുത്തുകാരന്റെ തൂലികയിൽ വർഗ്ഗീയവാദികളുടെ സെൻസറിങ് അനുവദിയ്ക്കരുതെന്ന് നവയുഗം സാംസ്കാരിക വേദി
അൽകോബാർ: കേരളസമൂഹത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിയ്ക്കുന്ന വർഗ്ഗീയശക്തികൾ എഴുത്തുകാരുടെ തൂലികയെപ്പോലും നിയന്ത്രിയ്ക്കാൻ ശ്രമിയ്ക്കുന്ന തലത്തിലേയ്ക്ക് വളർന്നു വരുന്നത് ആശങ്ക പടർത്തുന്നതായി നവയുഗം സാംസ്ക്കാരികവേദി റാക്ക ഏരിയ യൂണിറ്റ് രൂപീകരണ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയവാദികളുടെ തിട്ടൂരങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവർ ജീവിയ്ക്കണമെന്ന അവസ്ഥ കേരളത്തിൽ ഒരിയ്ക്കലും അനുവദിയ്ക്കരുതെന്ന് കൺവെൻഷൻ കേരളസർക്കാരിനോട് ആവശ്യപ്പെട്ടു.

രാജേഷ് ചടയമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ റാക്ക ഏരിയ യൂണിറ്റ് രൂപീകരണ കൺവെൻഷൻ, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി ഉത്ഘാടനം ചെയ്തു. കോബാർ മേഖലകമ്മിറ്റിയംഗം സജീവ് പങ്കെടുത്തു. പുതിയതായി രൂപീകരിയ്ക്കപ്പെട്ട റാക്ക ഏരിയ യൂണിറ്റിന്റെ ഭാരവാഹികളെ കൺവെൻഷൻ തെരെഞ്ഞെടുത്തു. സാബു എ മോറിസ് (പ്രസിഡന്റ്), സംഗീത് സേതു മാധവന് (വൈസ് പ്രസിഡന്റ്), ഫവാസ് അലി (സെക്രട്ടറി), അംജദ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് യൂണിറ്റ് ഭാരവാഹികൾ.

-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications