ദുബായ്:ഗ്രാറ്റുവിറ്റിയ്ക്ക് 1വര്‍ഷത്തെ സേവനം വേണം

പതിനൊന്നമാസത്തെ സേവനത്തിന് സേഷം ഒരു കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാള്‍ നല്‍കിയേ കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കാേടതി. കമ്പനി ഇയാള്‍ക്ക് ടെര്‍മിനേഷന്‍ നോട്ടീസ് അയച്ചിരുന്നു. ഈ ഒരുമാസം ജീവനക്കാര്‍ ജോലി ചെയ്തില്ലെന്നും അതിനാല്‍ തന്നെ ആനുകൂല്യത്തിന് ഇയാള്‍ അര്‍ഹനല്ലെന്നും കോടതി പറഞ്ഞു.
കേസില്‍ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഗ്രാറ്റുവിറ്റിയ്ക്ക് അര്‍ഹനല്ലെന്നും കോടതി വിലയിരുത്തി. ഒരു വര്‍ഷത്തെ സേവനം കൃത്യമായും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഗ്രാറ്റുവിറ്റിയ്ക്ക് അര്‍ഹതയുള്ളൂ. ഇതോടെ ഒരു വര്‍ഷത്തെ സേവനത്തിന് മുന്പ് പിരിച്ച് വിടുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിയ്ക്കില്ല












Click it and Unblock the Notifications