കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട: കര്‍ണ്ണാടക മന്ത്രിമാര്‍

Google Oneindia Malayalam News

ദുബായ്: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദര്‍ ,വനം വകുപ്പ് മന്ത്രി രാമനാഥ് റായി എന്നിവരെ യു.എ.ഇ.എക്സ്ചേഞ്ച് പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടിയോടൊപ്പം ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ദുബായ് കമ്മിറ്റി ജനറല്‍ സിക്രട്ടറി ബി.എ.നാസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു നിവേദനം നല്‍കി.

karnataka

കര്‍ണ്ണാടക സ്റ്റേറ്റില്‍ ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ നേടി വരുകയാണ് ഈ അടുത്ത കാലത്തായി മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കണ്ടു വരുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും ഇന്‍ക്കാസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പുര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.

English summary
No matter of concern for parents of students studying in Karnataka : Karnataka ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X