സൗദിയില്‍ 7 ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കി? മലയാളി തടവുകാരെപ്പറ്റി വിവരമില്ല
അബുദാബി: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളികളെപ്പറ്റി കൃത്യമായ വിവരമോ കണക്കുകളോ ഇല്ലാതെ നോര്‍ക്ക. പ്രവാസി കാര്യ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന നോര്‍ക്ക റൂട്ട്സില്‍ മലയാളികളായ പ്രവാസി തടവുകാരെപ്പറ്റി കണക്കുകളില്ല . റിയാദ് എംബസിയില്‍ നിന്നും വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെന്നാണ് നോര്‍ക്ക നല്കുന്ന വിശദീകരണം. പത്ത് സ്ത്രീകളടക്കം 900ത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ ജയിലില്‍ കഴിയുന്നതായി റിയാദ് എംബസിയില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
വിവരാവകാശ നിയമപ്രകാരം റിയാദ് എംബസിയില്‍ നിന്നും ലഭിച്ച രേഖയില്‍ 900ല്‍ അധികം ഇന്ത്യക്കാര്‍ സൗദിയില്‍ തടവില്‍ കഴിയുന്നതായി പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി സൗദി ജയിലിലുള്ളത് 897 ഇന്ത്യക്കാരാണ്. ഇവരില്‍ 10 പേര് സ്ത്രീകളാണ്. എന്നാല്‍ ഈ തടവുകാരില്‍ എത്ര മലയാളികളുണ്ടെന്നത് വ്യക്തമല്ല.

ആകെ ഏഴ് ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായും റിയാദ് എംബസി അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ പേര് വിവരം വെളിപ്പെടുത്താനാകില്ലെന്നും റിയാദ് എംബസി. 2012 നും 2013 നും ഇടയില്‍ 93 മലയാളികള്‍ ജയില്‍ മോചിതരായെന്നും ഇവരെ നാട്ടിലെത്തിച്ചതായും നോര്‍ക്ക റൂട്ട്സ് പറയുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications