അബുദാബി;പെരുന്നാളിന് കോഴിക്കോടെത്താം 8000രൂപയ്ക്

പെരുന്നാളിന് നാട്ടിലെത്തുന്ന മലയാളികള്‍ക്കും RAK ന്റെ യാത്രനിരക്ക് വെട്ടിക്കുറച്ച നടപടി സഹായകമാകും. കോഴിക്കോട് എത്താന്‍ ഗള്‍ഫ് മലയാളിയ്ക്ക് 8,300 രൂപ മുടക്കിയാല്‍ മതി. കോഴിക്കോട് കൂടാതം, ദോഹ, ജെദ്ദ, റിയാദ്, കെയ്‌റോ, ഇസ്ലാമാബാദ്, പെഷവാര്‍, ധാക്ക, കാഠ്മണ്ഡു എന്നിവിടങ്ങളിലേയ്ക്കും 8,300 രൂപയ്ക്ക് യാത്ര ചെയ്യാം. വണ്‍വേ ടിക്കറ്റുകള്‍ മാത്രമാണ് 8,300 രൂപയ്ക്ക് ലഭിയ്ക്കുക. ടിക്കറ്റുകള്‍ വെള്ളിയാഴ്ച 12am മുതല്‍ ശനിയാഴ്ച 11.59pm (ഒക്ടോബര്‍ 2, 5) വരെ ബുക്ക് ചെയ്യാം.
മടക്കയാത്രയ്ക്ക് നിരക്ക് ഉയരും. കോഴിക്കോട് നിന്നും യുഎഇയിലേയ്ക്ക് പോകുന്ന ഒരാള്‍ 9,800 രൂപയോളമാണ് മടക്കയാത്രയ്ക്ക് മുടക്കേണ്ടത്. നികുതി ഉള്‍പ്പടെയാണ് 8,300 രൂപയുടെ ടിക്കറ്റ് നല്‍കുന്നത് നവംബര്‍ 30 വരെ ആനുകൂല്യം ലഭ്യമാണ്












Click it and Unblock the Notifications