യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യക്തിത്വങ്ങളെ എന്‍ആര്‍ഐ മീഡിയ ആദരിക്കുന്നു
ദുബായ്: യുഎഇ ആസ്ഥാനമായി രൂപം കൊണ്ട എന്‍ആര്‍ഐ മീഡിയ യുഎഇ ല്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നു. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പുരോഗതിക്കായി നിലകൊളളുകയും ചെയ്ത പ്രഗല്ഭരായ 25 ഇന്ത്യന്‍ വ്യക്തിത്വങ്ങളെയാണ് 'എന്‍ ആര് ഐ അവാര്‍ഡിലൂടെ ആദരിക്കുകയെന്ന് സംഘാടകര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗള്‍ഫ് മേഖലകളില്‍ വിവിധ പ്രശ്നങ്ങളില്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുക എന്നതാണ് തങ്ങളുടെ സംരഭത്തിലൂടെ ഉന്നം വെക്കുന്നതെന്ന് ആര് ഐ മീഡിയ സ്ഥാപകനും സിഇഒയുമായ അഫി അഹമ്മദ് പറഞ്ഞു. ആഗോളതലത്തിലുളള പ്രവാസികളുടെ ശബ്ദമായി മാറാന്‍ ശ്രമിക്കുന്ന 'എന്‍ ആര് ഐ മീഡിയ' ഈ വാര്‍ഷിക എന്‍ ആര് ഐ പുരസ്കാരം പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതോടെ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവാനും പ്രവാസി സമൂഹത്തിന് പ്രചോദനം നല്‍കുന്നതിലൂടെ അവരുടെ ലക്ഷ്യം എത്തിപ്പിടിക്കാന്‍ വഴികാട്ടിയായി പ്രവര്‍ത്തിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അഫി അഹമ്മദ് പറഞ്ഞു.

പ്രത്യേകം ക്ഷണിക്കപ്പെട്ട 200 ലധികം അഥിതികള്‍ക്കായി മാത്രം സംഘടിപ്പിക്കുന്ന ഗാല ഡിന്നര്‍ പുരസ്കാര ചടങ്ങില്‍ രാജ്യത്തെ വിവിധ രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളും, ബിസിനസ് സംരംഭകരും, നയതന്ത്ര പ്രതിനിധികളും, പ്രൊഫഷണല്സുമായിരിക്കും പങ്കെടുക്കുക.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications