പ്രവാസി ക്ഷേമ പദ്ധതി പ്രായപരിധി കൂട്ടണമെന്ന് പ്രവാസി സംഘടനകള്‍
കേരള സര്‍ക്കാറിനു കീഴിലുള്ള നോര്‍ക്ക വിഭാഗം നടത്തുന്ന പ്രവാസി ക്ഷേമനിധിയില്‍ മെംബര്‍ഷിപ്പ് നല്കുവാനുള്ള പ്രായപരിധി 60 വയസ്സിനു മുകളില്‍ ആവരുതെന്ന നിബന്ധനയാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.
സൗദി: പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് കുടുംബത്തിനു വേണ്ടി ഇപ്പോഴും പ്രവാസ ജീവിതം നയിക്കുന്ന 60 വയസ്സിനു മുകളിലുള്ളവരെ കേരള സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിവിധ പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിനു കീഴിലുള്ള നോര്‍ക്ക വിഭാഗം നടത്തുന്ന പ്രവാസി ക്ഷേമനിധിയില്‍ മെംബര്‍ഷിപ്പ് നല്കുവാനുള്ള പ്രായപരിധി 60 വയസ്സിനു മുകളില്‍ ആവരുതെന്ന നിബന്ധനയാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.
ജീവിത പ്രാരാബ്ധം മൂലം അറുപത് വയസ്സു കഴിഞ്ഞും ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് കേരളീയര്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്ക് യാതൊരു കാരണവശാലും അംഗത്വം നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

പ്രവാസ ജീവിതം നയിക്കുന്നവരെ ഇത്തരത്തിലുളള ഒരു മാനദണ്ഡവും നോക്കാതെ അംഗങ്ങളാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ജിദ്ദയില്‍ ചേര്‍ന്ന കെഎംസിസി യോഗം അഭിപ്രായപ്പെട്ടു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications