പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് കേന്ദ്രത്തിന്‍റെ പിന്തുണ
ദില്ലി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിയ്ക്കുന്ന നിലപാടുകളോട് യോജിയ്ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍. വോട്ടവകാശം ലഭ്യമാക്കുക എന്നത് പ്രവാസികളുടെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു.

പ്രവാസി മന്ത്രാവയത്തിനായുള്ള മാര്‍ഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരിയ്ക്കുകയാണ്. കേന്ദ്രം നിലപാട് വ്യകത്മാക്കുന്നതോട് കൂടി പ്രവാസിയ്ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.












Click it and Unblock the Notifications