കോഴി ഇറച്ചി ഇറക്കുമതി ഒമാന്‍ നിരോധിച്ചു!!!
മസ്കറ്റ്: വിയറ്റനാം,ടര്‍ക്കി, കാനഡ, യു.എസ്, നൈജര്‍, ബുര്‍ക്കിനാ ഫാസോ, നൈജീരിയ തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇറച്ചി കോഴി ഇറക്കുമതിയാണ് ഒമാന്‍ നിരോധിച്ചിരിക്കുന്നത്.
158/ 2015 പ്രകാരം വിലക്കേര്‍പ്പെടുത്തുന്നതായി ഒമാന്‍ അഗ്രികള്‍ച്ചര്‍ ആന്റ് ഫിഷറീസ് മന്ത്രാലയമാണ് അറിയിപ്പു പുറത്തുവിട്ടിരിക്കുന്നത്. നേരെത്തെ ജര്‍മ്മനിയില്‍ നിന്നും ഹോളണ്ടില്‍ നിന്നുമുള്ള കോഴി ഇറച്ചിയുടെ ഇറക്കുമതി മന്ത്രാലയം നിരോധിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി നിരോധനം എടുത്തു കളയുകയും ചെയ്തിട്ടുണ്ട്.
More From
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications