Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി മലയാളം ഉപേക്ഷിക്കുമ്പോള്‍ മലയാളം പറയുന്ന ഒമാനിയെ പരിചയപ്പെടാം.

ഒമാന്‍: മലയാളികള്‍ക്ക് മലയാളം വേണ്ടങ്കിലും വിദേശികള്‍ മലയാളം പഠിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒമാനില്‍ തന്റെ കൂടെ ഏറെ കാലം ജോലി ചെയ്ത മലയാളിയില്‍ നിന്നും മലയാളം പഠിച്ചെടുത്ത ഒമാന്‍ സ്വദേശിയുടെ മലയാളം സംസാരിക്കുന്ന വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

കേരളം കണ്ടിട്ടില്ലെന്നും ഇപ്പോഴുള്ള സാമ്പത്തീക ബുദ്ധിമുട്ട് ഒന്ന് മാറിക്കിട്ടിയാല്‍ കേരളത്തിലെത്താന്‍ ആഗ്രഹമുണ്ടെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. കേരളത്തിലെ ചില രാഷ്ട്രീയക്കാരെ കുറിച്ചും ചില അറിവുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.

അച്ച്യുതാനന്ദനെയും കുഞ്ഞാലിക്കുട്ടിയേയും കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നതും ഏറെ ശ്രദ്ദേയമാണ്. മലയാളികളായ പ്രവാസി കുട്ടികളുടെ മലയാള സംസാരത്തേക്കാള്‍ ഭംഗിയായി ഒമാന്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ സംസാരം ഏറെ കൗതുകം ഉളവാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+