ഒഎന്‍വി ഫൗണ്ടേഷന് കവിതാ പുരസ്കാരം സംഘടിപ്പിക്കുന്നു
ദുബായ്: ഒ.എന്‍.വി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അടുത്തമാസം നടക്കുന്ന പ്രഥമ അന്തര്‍ദ്ദേശീയ കവിതാപുരസ്കാരവും ഒ.എന്‍.വി അനുസ്മരണവും സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി ഫൗണ്ടേഷന് ജനറല്‍ ബോഡിയോഗം ദുബായിയില്‍ നടന്നു.
ഫെബ്രുവരി 17 ന് കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ ഒ.എന്‍.വി കവിതകളെക്കുറിച്ചുള്ള സെമിനാറുകളും വൈകുന്നേരം ഒ.എന്‍.വി ഗാനങ്ങളെ കോര്‍ത്തിണക്കിയുള്ള ഗാനസന്ധ്യയുമാണ് സംഘാടകര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പ്രഥമ അന്തര്‍ദ്ദേശീയ കവിതാപുരസ്കാരം, യുവകവി പുരസ്കാരം, ഒ.എന്‍.വി കവിതാലാപന മികവിനുള്ള പുരസ്കാരം എന്നിവയും സമ്മാനിക്കും. കവിത, നാടകചലച്ചിത്രഗാനങ്ങള്, ഭാഷ, കല, രംഗവേദി, സംസ്കാരം, അധ്യാപനം എന്നീ മേഖലകളില്‍ മഹാകവിയുടെ സംഭാവനകളെ നിലനിര്‍ത്താനും ലോക ശ്രദ്ധയിലെത്തിക്കുവാനും ഉതകുന്ന വിധം വിവിധപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ഒ. എന്‍. വി ഫൗണ്ടേഷന്റെ ലക്ഷ്യം.
മലയാളത്തിന്റെ പ്രമുഖ സാംസ്കാരിക മുഖങ്ങളായ സുഗതകുമാരി, ഡോ: കെ. ജയകുമാര്‍, ഡോ: ജോര്‍ജ്ജ്ഓണക്കൂര്‍, പ്രൊഫ: വി. മധുസൂദനന്‍നായര്‍, രാജീവ് ഒ.എന്‍. വി. എന്നിവരാണ് ഫൗണ്ടേഷന്റെ ഉപദേശകസമിതി അംഗങ്ങള്‍.
വിവരങ്ങള്‍ക്ക് 050 7592711, [email protected]
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications