ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
ജിദ്ദ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികള്‍. ഷറഫിയ ഇംമ്പാല ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പി.സി ഗഫൂറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സെക്രട്ടറിയായി കെ.പിസുനീര്, ട്രഷററായി ഹബീബ് കാഞ്ഞിരാല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭാരവാഹികളായി വളാറമ്പാറ നൗഷാദ്, പി.കെ ഫൈറൂസ് (വൈസ്പ്രസിഡന്റര്മാരായും) ജോയിന്റ് സെക്രട്ടറിമാരായി കാരപ്പഞ്ചേരി അര്‍ഷാദ്,കംമ്പളത്ത് ലതീഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.കൂടാതെ പി.സി റഷീദ്, കാരപ്പഞ്ചേരി ബാബു, പി.കെ ഫാസില്‍, ഇ. അഷ്റഫ്, കാഞ്ഞിരാല ജുനൈദ്, അയ്യൂബ് ഖാന് ഒതായിവിവിധ വിഭാഗങ്ങളില്‍ കണ്‍വീനര്‍മാര്‍/അസിസ്റ്റന്റ് കണ്‍വീനര്‍മാരെയും തിരഞ്ഞെടുക്കപ്പെട്ടു. പി.വി അഷ്റഫ്, സുല്‍ഫീക്കര്‍ കെ. ഒതായി, ടി.പി സൈദലവി മാസ്റ്റര്‍ തുടങ്ങിയവരാണ് ഉപദേശകസമിതി അംഗങ്ങള്‍.

തുടര്‍ന്ന് ജനറല്‍ ബോഡി യോഗം ടി.പി സൈദലവി മാസ്റ്റര്‍ഉദ്ഘാടനം ചെയ്തു. സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷ വഹിച്ചു കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നൗഷാദ് വളാറമ്പാറയും സാമ്പത്തിക റിപ്പോര്‍ട്ട് കെ.പിസുനീര് യും അവതരിപ്പിച്ചു. പി.സി ഗഫൂര്‍ സ്വാഗതവും ഇ. അഷ്റഫ് നന്ദിയും പറഞ്ഞു. പി.കെ ഫാസില്‍, പി.വി ഫിറോസ് ഖാന് (ബാബു),സി.ടി മുജീബ്,പി.കെ ഫൈറൂസ്, കെ.സി മുഹമ്മദ് ശാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എല്ലാവരും മത്സരാര്‍ത്ഥികള്‍ ആകുന്ന രീതിയില്‍ ആദ്യം10 എക്സിക്യുട്ടീവ് അംഗങ്ങളെ ജനറല്‍ ബോഡി തിരഞ്ഞെടുക്കുകയും തുടര്‍ന്ന് അവര്‍ അഞ്ചുപേരെ നോമിനേറ്റ് ചെയ്യുകയും പിന്നീട് ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമാണുണ്ടായത്. കംമ്പളത്ത് ലതീഫ്, പി. അബൂബക്കര്‍, മന്‍സൂര്‍ ഒതായി എന്നിവാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications