Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആചരണം

അബുദാബി : യുവദീപ്തി കെ.സി. വൈ.എം യു.എ .ഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആചരിക്കുന്നു.

ഈ വരുന്ന 15 മാര്‍ച്ച് 20 വെള്ളിയാഴ്ച അബുദാബി ഷാബിയയില്‍ വെച്ച് നടത്തപ്പെടുന്ന ആചരണത്തിലും ഊട്ടു നേര്‍ച്ച യിലും യു.എ .ഇലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.

josephfeast.jpg

പരിപാടികള്‍ക്ക് ജിനോ ജോസഫ്, ജോ കാവാലം, ജോമോന്‍ ഉള്‍പ്രക്കാട്ട്, സ്മിതോഷ് തോമസ്, ബെന്നി ഡോമിനിക് , ബോബിന്‍ എബ്രഹാം, പ്രഷിയസ് നെല്ലിക്കന്‍, ജിതിന്‍ ജോസഫ്,ഷിജന്‍ വര്‍ഗീസ്, ജോഷി പുളിന്തറ, ജെനോ ജോസഫ് എന്നിവര്‍ നേതൃത്വം നല്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറിലേക്ക് 0551205971 ബന്ധപ്പെടുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+