ദുബായില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയെ പാക് സ്വദേശി പീഡിപ്പിച്ചതായി പരാതി
ദുബായ്: ദുബായില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയെ പാക്കിസ്ഥാന് സ്വദേശി പീഡിപ്പിച്ചതായി പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികായിയിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍വെച്ച് പാക് സ്വദേശി കയറിപ്പിടിച്ചെന്നാണ് പരാതി. ദുബായില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്നയാളാണ് കേസിലെ പ്രതി.
ലിഫ്റ്റില്‍ പെണ്‍കുട്ടിക്കൊപ്പം ഇയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിഫ്റ്റ് മുകളിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ പ്രതി പെണ്‍കുട്ടിയെ വലിച്ചടുപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലുണ്ടായിരുന്ന ടാഗ് വലിച്ചെടുത്ത് പേര് വായിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

ലിഫ്റ്റ് നിന്ന് വാതില്‍ തുറന്നതോടെ ഇയാള്‍ പെണ്‍കുട്ടിയെ വിടുകയായിരുന്നു. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി ഉടന്‍ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. പ്രതിക്കെതിരെ പീഡനത്തിനാണ് കേസ് ചാര്‍ജ് ചെയ്തത്. തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞിരുന്നു. മെയ് 25ന് കേസില്‍ വിധി പ്രസ്താവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
More From
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications