ഐ-പ്രോ എക്സ്ട്രീം ടെക്നോളജി പ്ളാറ്റ്ഫോമുമായി പനാസോണിക്
ദുബായ്: ഇന്റര്‍സെക് 2018ല്‍ ഐ-പ്രോ എക്സ്ട്രീം ടെക്നോളജി പ്ളാറ്റ്ഫോമുമായി പനാസോണിക് രംഗത്ത്. ഇന്‍ഡോര്‍-ഔട്ഡോര്‍ സെക്യൂരിറ്റി കാമറകളാണ് ഐ-പ്രോ സീരീസില്‍ ഏറ്റവും കുടുതലായുള്ളത്. തിരക്കുള്ള വാണിജ്യ മേഖലകള്‍ക്കും ഗതാഗത ഡിപ്പോകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിത:സ്ഥിതിയില്‍ ഏറ്റവും അനുയോജ്യമാണിവയെന്ന് പനാസോണിക് സിസ്റ്റം സൊല്യൂഷന്‍സ് ഡിപാര്‍ട്മെന്റിലെ സീനിയര്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ടെറ്റ്സുവോ ഒകാവയും ഗ്ളോബല്‍ സെയില്‍സ് ഡിപാര്‍ട്മെന്റിലെ ഹെഡ് സെയില്‍സ് മാനേജര്‍ ഹിഡിയോ ഹിരൈഷിയും പറഞ്ഞു.

കാമറ, റെക്കോര്‍ഡിംഗ്, വിഎംഎസ് (വീഡിയോ മാനേജ്മെന്റ് സോഫ്റ്റ്വെയര്) എന്നീ ശ്രണേിയിലെ വിപുലമായ ഉലപന്നങ്ങളുമായാണ് പനാസോണിക് ഇക്കുറിയും ഇന്റര്‍സെക്കിന് എത്തിയിട്ടുള്ളത്. ദൃശ്യ നിലവാരം, സിസ്റ്റം സൗകര്യം, ഐപി സെക്യൂരിറ്റി, എംബഡന്നുഡ് ഇന്റലിജന്‍സ് എന്നിവക്കും പനാസോണിക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ഈ രംഗത്തെ 30ലധികം ഉല്പന്നങ്ങളാണ് ഈ മേളയില്‍ തങ്ങള്‍ക്കുള്ളതെന്ന് ടെറ്റ്സുവോ ഒകാവ പറഞ്ഞു.

പനാസോണികിന്റെ 100-ാം വാര്‍ഷികം പ്രമാണിച്ച് പ്രത്യേക ഉല്പന്നങ്ങള് ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപണി മത്സരം ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്നും എന്നാല്‍ ചില കമ്പനികള്‍ ചെയ്യുന്നത് പോലെ ഉല്പന്നത്തിന്റെ ഗുണനിലവാരം കുറച്ച് മറ്റൊരു പേരില്‍ കുറഞ്ഞ നിരക്കില്‍ ഉല്പന്നങ്ങള് വിപണിയിലിറക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications