Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് കെ.എം.സി.സി ത്രപങ്ങോട് പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

ദുബൈ: ദുബൈ കെ.എം.സി.സി ത്രപങ്ങോട് പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. തവനൂര്‍ മണ്ഡലം പ്രസിഡന്റ് അലി പോട്ടൂരിന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന
കൌണ്‍സില്‍ യോഗം പ്രസിഡന്റായി ഷാജി എം ആലത്തിയൂര്‍, വൈസ് പ്രസിഡന്റ്മാരായി റാഫി ചമ്രവട്ടം, ഷമീര്‍ പറുവാന്‍ കുളങ്ങര, അബ്ദു സലാം കുട്ടനാക്കന്‍ എന്നിവരെയും ജന:സെക്രട്ടറിയായി ഷാഫി കുന്നത്ത് സെക്രട്ടറിമാരായി റസാഖ് പൊയിലശേരി, ഹാഷിം ആലിയത്തൂര്‍ ട്രഷറര്‍ ആയി നിസാര്‍ പെരിന്തല്ലൂരിനെയും തെരഞ്ഞെടുത്തു,

kmcc


മലപ്പുറം ജില്ലാ സെക്രട്ടറി കരീം കാലടി യോഗം ഉദ്ഘാടനം ചെയ്തു.
അഡ്വ:യസീദ് മുഖ്യ പ്രഭാഷണം നടത്തി. ശരീഫ് കുന്നത്ത്, റിയാസ് മാണൂര്‍, പി.വി നാസര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജന:സെക്രട്ടറി ജലീല്‍ ആലിയത്തൂര്‍ സ്വാഗതവും ട്രഷര്‍ ശറഫു ഏടപ്പാള്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+