അനുസരണ പഠിപ്പിയ്ക്കാന്‍ 10 വയസ്സുക്കാരനെ പട്ടിക്കൂട്ടിലിട്ട് പൂട്ടി
പെന്‍സില്‍വാനിയ: അനുസര പഠിപ്പിയ്ക്കാന്‍ പത്തു വയസ്സുക്കാരനെ പട്ടിക്കൂട്ടിലിട്ട് പൂട്ടിയ ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ.
ആറുവയസ്സുക്കാരനായ നിക്കോളാസിനെ അമ്മയായ ലിന്റ ചേമ്പര്‍ലിനാണ്(34) രാത്രി മുഴുവന്‍ പട്ടിക്കൂട്ടില്‍ അടച്ചിട്ടത്. 13 ഉം 10 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.

ഇളയ സഹോദരനെ മാതാപിതാക്കള്‍ പൂട്ടിയിടുന്നത് കണ്ട മൂത്ത കുട്ടിയാണ് അയ്യല്‍വീട്ടുക്കാരുടെ സഹായത്തോടെ പോലീസില്‍ അറിയിച്ചത്. രാവിലെ പോലീസ് എത്തിയാണ് കുട്ടിയെ കൂട്ടില്‍ നിന്നും രക്ഷിച്ചത്.
കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ആഗസ്റ്റ് മൂന്നിനാണ് കേസിന്റെ വാദം.












Click it and Unblock the Notifications