ഒമാന്‍ വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ ഇനി നികുതി നല്‍കണം
ഒമാന്‍: രാജ്യത്തെ വിമാനത്താവളം വഴി രാജ്യം വിടുന്ന യാത്രക്കാര്‍ ഇനിമുതല്‍ രണ്ട് ഒമാനി റിയാല്‍ നികുതി ഇനത്തില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാവല്‍ ഏജന്റിനെ ഏല്‍പ്പിക്കാത്ത പണം പിന്നീട് വിമാനത്താവളത്തില്‍ അടക്കുവാനും സൗകര്യമുണ്ടാവും. ടിക്കറ്റിന്റെ കൂടെ പണം നല്‍കാത്തവര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ പണം നല്‍കിയില്ലെങ്കില്‍ യാത്ര അനുവദിക്കുകയില്ല.

മാര്‍ച്ചില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നികുതി എട്ട് റിയാലില്‍ നിന്ന് പത്ത് റിയാലായി ഉയര്‍ത്തിയതിന് പിന്നാലെയാണ് അധികൃതരുടെ പുതിയ നടപടി.












Click it and Unblock the Notifications