Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെ ഒരു പള്ളിയില്‍ ഇശാ നിസ്‌കാരത്തിന് എത്തിയ വ്യക്തിയെ കണ്ട് ആളുകള്‍ ഞെട്ടി!!!

ദുബായ്: ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാക്കള്‍ എന്തിന് ജനങ്ങളെ ഭയക്കുന്നു എന്ന ചോദ്യത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് യുഎഇ യിലെ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റായ അബുദാബി നെറ്റ് വര്‍ക്ക് പുറത്തുവിട്ട ദ്യശ്യങ്ങളിലൂടെ വ്യക്തമാകുന്നത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് സാധാരണക്കാരനില്‍ സാധാരണക്കാരനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി പോലുമില്ലാതെ പള്ളിയില്‍ കയറി ഇശാ നമസ്‌കാരം നിര്‍വ്വഹിച്ച് മടങ്ങിയത്.

news

വിവിധ രാജ്യക്കാരായ സാധാരണക്കാര്‍ അദ്ദേഹത്തിന്റെ അരികിലിരുന്ന് നിസ്‌കരിക്കുന്നതും, സ്വദേശികളടക്കമുള്ളവര്‍ പളളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നതും ദ്യശ്യങ്ങളില്‍ വ്യക്തമാണ്. ആളുകള്‍ ചുറ്റും കൂടാതെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെയും യുഎഇ യുടെ പ്രിയ നേതാവ് പള്ളിയില്‍ എന്നാണ് വിഡിയോടപ്പമുള്ള ട്വീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+