ദുബായ്: കോസ്മെറ്റിക് സര്‍ജറി ചെയ്താല്‍ ഉടനെ മരണം!!! കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പിന് പിന്നില്‍...
ദുബായ്: കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫിലിപ്പൈന്‍ പ്രവാസി യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. യുവാവിനെ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതേ തുടര്‍ന്ന് ലൈസന്‍സില്ലാത്ത പ്രാക്ടീഷണര്‍മാരുടെ പക്കല്‍ കോസ്മെറ്റിക് സര്‍ജറിയ്ക്ക് വിധേയമാകരുതെന്ന് ഫിലിപ്പൈനി പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റ് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ 20കാരനായ ഫിലിപ്പീന് യുവാവിന്റെ മരണത്തിനുള്ള കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നെഞ്ചളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ജെക്ഷന് നല്‍കിയതോടെയാണ് യുവാവിന്റെ ആരോഗ്യനില താളം തെറ്റിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നിയമാനുസൃതമല്ലാത്തതും ലൈസന്‍സില്ലാത്തതുമായ മെഡിക്കല്‍ സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും കോണ്‍സുലേറ്റ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിക്കേല്‍ക്കാനും വൈകല്യം ബാധിക്കാനും മരണം സംബവിക്കാന്‍ പോലും സാധ്യതയുണ്ടെന്നും കോണ്‍സുലേറ്റ് ചൂണ്ടിക്കാണിക്കുന്നു.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications