മോദിയുടെ കാറിന് എന്തിനാ മോനേ ഡ്രൈവര്‍....?
ദുബായ്: നരേന്ദ്ര മോദിയെ പരിഹസിയ്ക്കാന്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും ഒറ്റക്കെട്ടാണ്. എന്നാല്‍ അവര്‍ പരിഹാസിച്ചുകൊണ്ട് പറയുന്ന കാര്യങ്ങളെല്ലാം അത്രമാത്രം പ്രശ്നമുള്ളതാണോ എന്ന് സംശയമുണ്ട്.
എന്തായാലും ഇപ്പോള്‍ പുതിയ ചില പരിഹാസവുമായി ചിലര്‍ എത്തിയിട്ടുണ്ട്. അതിന് കാരണം എന്തെന്നല്ലേ... നരേന്ദ്ര മോദി ദുബായില്‍ സഞ്ചരിച്ച വാഹനം തന്നെ.
നരേന്ദ്ര മോദി മസ്ദര്‍ ഹൈടെക് സിറ്റി സന്ദര്‍ശിയ്ക്കാനെത്തിയ വാഹനമാണ് ഇവിടത്തെ താരം. എന്താണ് ആ വാഹനത്തിന്റ പ്രത്യേകതയെന്നോ... ആ കാറിന് ഡ്രൈവറില്ല!

മോദിയുടെ കാറിന് എന്തിനാ മോനെ ഡ്രൈവര്‍- എന്ന രീതിയിലാണ് പരിഹാസം.
മസ്ദര്‍ ഹൈടെക് സിറ്റിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പൂര്‍ണമായും സൗരോര്‍ജ്ജമാണ് ഇവിടെ ഉപയോഗിയ്ക്കുന്നത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ബാറ്ററികള്‍ ഉപയോഗിച്ച് ഓടുന്ന കാറിലാണ് മോദി അവിടെ എത്തിയത്. ഇവിടെ സൗരോര്‍ജ്ജ കാറുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.
മോദി വന്ന കാര്‍ സൗരോര്‍ജ്ജ കാര്‍ മാത്രമല്ലല്ലോ... അതിന് ഡ്രൈവറും ഇല്ല. പ്രത്യേക സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഈ കാര്‍ റോഡിലെ തടസ്സങ്ങളെല്ലാം മനസ്സിലാക്കുന്നത്. എന്തായാലും മസ്ദര്‍ ഹൈടെക് സിറ്റിയിലെ സന്ദര്‍ശ ഡയറിയില്‍ മോദി എഴുതിയത് ഇതാണ്- ശാസ്ത്രം ജീവിതമാണ്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications