ദുബായ്; യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു

അല്‍ മുട്ടീനയിലാണ് യുവതി പുതിയ ഫ്ളാറ്റ് വാങ്ങിയത്. വീട്ട് സാധനങ്ങള്‍ പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നതിനാണ് യുവതി ഒരു പിക് അപ് ഡ്രൈവറുടേയും പോര്‍ട്ടര്‍മാരുടേയും സഹായം തേടിയത്.ഡ്രൈവറുടെ സുഹൃത്തുക്കളായിരുന്നു പോര്‍ട്ടര്‍മാര്‍.
പുതിയ വീട്ടിലേയ്ക്ക് സാധനങ്ങള്‍ എത്തിയ്ക്കാന്‍ മൂന്ന് പേരും യുവതിയെ സഹായിച്ചു. ഫ്ളാറ്റില്‍ എത്തിയ ശേഷം സാധനങ്ങള്‍ ചിട്ടയായി വയ്ക്കുന്നതിനും ഇവര്‍ യുവതിയ്‌ക്കൊപ്പം കൂടി. മുറിയില്‍ സാധനങ്ങള്‍ വയ്ക്കുന്നതിനിടയില്‍ യുവതിയെ കടന്ന് പിടിച്ചു.
ഡ്രൈവറെ തള്ളിയിട്ട ശേഷം ഓടി പുറത്തേയ്ക്കിറങ്ങിയ യുവതി അയല്‍ക്കാരെ വിവരമറിയിച്ചു. യുവാവ്‌നെ യുവതി തന്നെയാണ് പിടികൂടിയതും. കേസില്‍ ഡിസംബര്‍ 19 ന് തുടര്‍വാദം കേള്‍ക്കും.












Click it and Unblock the Notifications