കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി മലയാളികള്‍ പെടും; ഇനി ഓവര്‍ ടൈമില്ല, കിട്ടുന്ന പണം സൗദിയില്‍ തന്നെ ചിലവഴിക്കണം

  • By Akshay
Google Oneindia Malayalam News

സൗദി: സൗദിയിലെ മലയാളികള്‍ക്ക് ഇരുട്ടടി. പാര്‍ടൈം- ഓവര്‍ടൈം ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് സൗദിയിലെ ശൂറ കൗണ്‍സില്‍. അധിക ജോലി സമയവും അനധികൃത വരുമാനവും തടയാനാണ്‌ നടപടി.

ഏത് ജോലിക്കു വേണ്ടിയാണോ തൊഴിലാളികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്, ആതേ ജോലിയില്‍ മാത്രമായി അവരുടെ സേവനം പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം തന്നെ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ആറ് ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ശൂറ കൗണ്‍സില്‍ നിര്‍ദേശം വന്നിട്ടുണ്ട്.

 ടാക്‌സ്

ടാക്‌സ്

രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ അവരുടെ വരുമാനത്തിന്റെ ഏറിയ പങ്കും സൗദിയില്‍ തന്നെ ചിലവാക്കണമെന്നതാണ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ കാരണം.

തള്ളി കളഞ്ഞു

തള്ളി കളഞ്ഞു

ശൂറി കൗണ്‍സില്‍ ഇതിന് മുമ്പും ഈ വിഷയം മുന്നോട്ട് വച്ചിട്ടുണ്ട് എന്നാല്‍ വോട്ടിനിട്ടതോടെ തള്ളപ്പെടുകയായിരുന്നു.

സേവനം

സേവനം

ഏത് ജോലിക്ക് വേണ്ടിയാണോ തൊഴിലാളികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ആതേ ജോലിയില്‍ മാത്രമായി അവരുടെ സേവനം പരിമിതപ്പെടുത്തണമെന്നാണഅ നിര്‍ദേശം.

 ശൂറ കൗണ്‍സില്‍

ശൂറ കൗണ്‍സില്‍

അധിക ജോലി സമയവും അധിക വരുമാനവും തടയാനാണ് ശൂറ കൗണ്‍സിലിന്റെ നടപടി.

English summary
Pravasi malayalees will trouble for Shura council decisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X