ബഹ്റൈന്‍: ഷിയാ പുരോഹിതന് പിന്തുണ, സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി
മനാമ: ഷിയാ പുരോഹിതന് ഷെയ്ഖ് ഖാസിമിനോട് അല്‍ ഖലീഫയുടെ ഭരണകൂടം കാണിയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് വീട്ടുതടങ്കലില്‍ പാര്പ്പിച്ചിട്ടുള്ളതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. വിമതര്‍ക്കെതിരെ മനാമയിലെ അല്‍ ഖലീഫ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. ഞായറാഴ്ചയായിരുന്നു സംഭവം.
ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനും ആയുധങ്ങള്‍ കൈവശം വച്ചതുമായ സംഭവത്തില്‍ ബഹ്റൈന്‍ ക്രിമിനല്‍ ഹൈക്കോടതി ആറ് പേര്‍ക്ക് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രമുഖ ഷിയാ പണ്ഡിതന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചുള്ള റാലിയുടെ ഭാഗമാകണമെന്ന ആഹ്വാനവുമായി ബഹ്റൈനിലെ മതപണ്ഡിതര്‍ ശനിയാഴ്ച രംഗത്തെത്തിയത്.

2016 ജൂണ്‍ 20നാണ് വിദേശ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വര്‍ഗ്ഗീയതയെയും അക്രമത്തെയും പ്രോത്സാഹിപ്പിച്ചുവെന്നും ആരോപിച്ച് ഖാസിമിന്റെ പൗരത്വം ബഹ്റൈന്‍ അധികൃതര്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഖാസിം നിരസിച്ചിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് റീജിയണില്‍ അമേരിക്കയുമായി സഖ്യത്തിലായിരുന്ന ബഹ്റൈന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെ 2011ന്റെ പകുതി മുതല്‍ തന്നെ രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷിയാ പുരോഹിതനോട് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ബഹ്റൈന്‍ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ പരസ്യമായി പ്രതിഷേധത്തിനിറങ്ങിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications