കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ സപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെ പൊതു മാപ്പ് പ്രഖ്യാപിച്ചു. രാജ്യത്തേക്കുള്ള എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സ്, സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2009ലെ നാലാം നമ്പര്‍ നിയമപ്രകാരമുള്ള നടപടികളില്‍ പൊതുമാപ്പ് കാലത്ത് ഇളവ് ലഭിക്കും.

qatar-map

നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണമെന്നും ആനുകൂല്യം പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

English summary
Qatar allows three-month amnesty for illegal residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X