താമസകേന്ദ്രങ്ങള്‍ സംഭരണശാലയാക്കി മാറ്റുന്നവര്‍ക്ക് ഖത്തര്‍ നഗരസഭയുടെ താക്കീത്!
ഖത്തര്‍: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചില ഇടത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ സംഭരണശാലയാക്കി മാറ്റുന്നതിനെതിരെ ഖത്തര്‍ നഗരസഭയിലെ ആരോഗ്യ വിഭാഗം രംഗത്തെത്തി.
തൊഴിലാളികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അല്‍സാദില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രത്തില്‍ നിന്നും നിരവധി വസ്തുക്കളാണ് അധിക്രതര്‍ പിടികൂടിയത്. ഇതില്‍ പലതും ക്രത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് സൂക്ഷിക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങളും ഉള്‍പ്പെട്ടിരുന്നു.

കാലാവധി കഴിഞ്ഞ ചില ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉണ്ട്. ക്യത്യമായ ശുചിത്യമോ വായു സഞ്ചാരമോ ഇല്ലാതെയാണ് സാധനങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നതെന്നും തൊഴിലാളികളെ ഇത്തരം സ്ഥലങ്ങളില്‍ താമസിപ്പിക്കുന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്നും അധിക്രതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പരിശോധന സംഘടിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications