Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാന്‍സ്‌പോര്‍ട്ട് ഫീസ് കൂട്ടാന്‍ ഖത്തറില്‍ സ്‌കൂളുകള്‍ അധിക്രതരെ സമീപിച്ചു

ഖത്തര്‍: പ്രദേശിക വിപണിയിലെ എണ്ണവില അന്തര്‍ദേശീയ വിലയുമായി താരതമ്യപ്പെടുത്തിയുള്ള വില നിശ്ചയത്തിനനുസരിച്ച് ക്രമപ്പെടുത്തിയത് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് കടുത്ത സാമ്പത്തീക ബാധ്യത വരുത്തുന്നതായി ഖത്തറിലെ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ പരാതിപ്പെടുന്നു.

പുതിയ പാശ്ചാതലത്തില്‍ തങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന തുക വര്‍ദ്ധിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. സ്‌കൂളുകള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന അധിക ചാര്‍ജ് വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജിലും മാറ്റം വരാനുള്ള സാധ്യതയാണ് ഈ മേഖലയിലുളളവര്‍ അഭിപ്രായപ്പെടുന്നത്.

qatar-map

ഇതിനകം നിരവധി സ്‌കൂളുകള്‍ തങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി തേടി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള അനുമതി മന്ത്രാലയം സ്‌കൂളുകള്‍ക്ക് അനുവദിക്കുകയാണെങ്കില്‍ ഈ അധ്യായന വര്‍ഷം തന്നെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ഫീസ് വര്‍ദ്ദിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+