കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഹ്മത്തുള്ള സഖാഫിയുടെ പ്രഭാഷണം: സ്വാഗതസംഘം രൂപീകരിച്ചു

Google Oneindia Malayalam News

ദുബായ്: രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ജൂലൈ രണ്ടിന് സംഘടിപ്പിക്കുന്ന റഹ്മത്തുള്ള സഖാഫി എളമരത്തിന്റെ പ്രഭാഷണ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. സുന്നീ മര്‍കസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. ഖിസൈസിലെ മുഹൈസിന മദീനമാളിന് പിന്നിലുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ രാത്രി 10.30നാണ് പരിപാടി.

rsc

സ്വാഗതസംഘം ഭാരവാഹികളായി കട്ടിപ്പാറ എ കെ അബൂബക്കര്‍ മൗലവി (ചെയര്‍മാന്‍ ), മുസ്തഫ ദാരിമി വിളയൂര്‍, സി എം എ ചേരൂര്‍, ജമാല്‍ ഹാജി ചെങ്ങരോത്ത് (വൈ. ചെയര്‍.), എഞ്ചി. നജീം തിരുവനന്തപുരം (ജന. കണ്‍വീനര്‍ ) സുലൈമാന്‍ കന്മനം, അശ്‌റഫ് പാലക്കോട്, സലാം മാസ്റ്റര്‍ കാഞ്ഞിരോട് (ജോ. കണ്‍), മുഹമ്മദലി ഹാജി അല്ലൂര്‍ (കുഞ്ഞാവ ഹാജി ട്രഷറര്‍), ഉസ്മാന്‍ കക്കാട് (ചീഫ് കോഡിനേറ്റര്‍), സലീം ആര്‍ ഇ സി, ബശീര്‍ വെള്ളായിക്കോട് (കോര്‍ഡിനേറ്റര്‍മാര്‍) തെരഞ്ഞെടുത്തു. വിവിധ ഉപ സമിതി ഭാരവാഹികളായി മുഹിയുദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, മുഹമ്മദ് വെട്ടത്തൂര്‍( പ്ലാനിംഗ്) അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് ( ലീഗല്‍ ) എ ടി ഇബ്‌റാഹീം ഹാജി, ശിഹാബ് തൂണേരി( പബ്ലിസിറ്റി) ഹുസ്‌നുല്‍ മുബാറക് ( ഓഫീസ് ) നവാസ് പുത്തന്‍പള്ളി, ഇസ്മാഈല്‍ കക്കാട്( സോഷ്യല്‍ മീഡിയ ) മുസ്തഫ കൈപമംഗലം, എഞ്ചി. നൗഫല്‍ കൊളത്തൂര്‍( പബ്ലിക് റിലേഷന്‍) മഹ്മൂദ് ഹാജി അണ്ടോണ, ഹാറൂണ്‍ റശീദ് ( ഫിനാന്‍സ് ) യഹ്‌യ സഖാഫി ആലപ്പുഴ, ശമീം തിരൂര്‍( സപഌമെന്റ് ) അബ്ദുല്‍ ഹകീം കല്ലാച്ചി, നജ്മുദ്ദീന്‍ പുതിയങ്ങാടി ( റി ഫ്രഷ്‌മെന്റ്‌റ്) മുനാസ് മാറഞ്ചേരി, മന്‍സൂര്‍ ചേരാപുരം ( ലൈറ്റ് ആന്‍ഡ് സൌണ്ട് ) അബ്ദുല്‍ ഹകീം ഹസനി, ശാഫി മാട്ടൂല്‍ ( സ്‌റ്റേജ്)അബൂബക്കര്‍ കേളോത്ത്, ആസിഫ് മൗലവി ( റിസപ്ഷന്‍ ); ഉമര്‍കോയ ഹാജി ചാലിയം, അബ്ദുല്‍ മജീദ് പേരാമ്പ്ര ( ട്രാന്‌സ്‌പോര്ട്ട്) എഞ്ചി. ശമീര്‍ വയനാട്, മഹബൂബ് കക്കാട് ( ഐ.ടി ) അശ്കര്‍ വൈലത്തൂര്‍ ( വളണ്ടിയര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

English summary
Rahmathullah Saqafi's oration: Formed a reception committee at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X