പ്രാര്‍ത്ഥനാ മജ്ലിസ് സംഘടിപ്പിച്ചു
മനാമ: സമസ്ത നേതാക്കള്‍ക്കു വേണ്ടി കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹറിന്‍ കമ്മറ്റി പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30ന് മനാമയിലെ സമസ്ത ബഹറിന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന സദസ്സ് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്കി.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി, ഹജ്ജ് കമ്മറ്റിസുപ്രഭാതം ചെയര്മാന്, കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി സമസ്തയുമായും അല്ലാതെയും നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

കൂടാതെ, ഈയിടെ അന്തരിച്ച സമസ്ത പ്രസിഡന്റ് ശൈഖുനാ കുമരംപുത്തൂര്‍ ഉസ്താദ് അടക്കമുള്ള സമസ്തയുടെ മരണപ്പെട്ട പണ്ഢിതന്മാര്ക്കും രോഗ ബാധിതരായി കഴിയുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെല്ലാം വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രാര്‍ത്ഥനാ മജ്ലിസില്‍ ബഹറിനിലെ നിരവധി പേര് പങ്കെടുത്തു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications