Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാലിറ്റി ഇന്ത്യ എക്‌സ്‌പോ ദുബായില്‍

ദുബായ്: നാട്ടില്‍ ഭവനം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ ഭവനമുള്ളവര്‍ക്ക് മികച്ച എക്‌സ്‌ചേഞ്ച് സേവനം ലഭിക്കുന്നതിനും സെപ്തംബര്‍ 16 , 17 ദിവസങ്ങളില്‍ ദുബായ് ദേര ജെ ഡബ്ലിയു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന റിയാലിറ്റി ഇന്ത്യ എക്‌സ്‌പോയില്‍ അവസരമൊരുക്കുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കുന്ന എക്‌സ്‌പോയില്‍ നൂറിലധികം റെഡി ടു മൂവ് അപ്പാര്‍ട്‌മെന്റുകളും വില്ലകളും പ്ലോട്ടുകളുമാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. ലോകമോന്നാകെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ വകവെക്കാതെ മുന്നോട്ട് കുതിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും ഉയരുന്ന ഇന്ത്യന്‍ ജി ഡി പി യെയും മുന്‍നിര്‍ത്തി മികച്ച അവസരമാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രകടമാകുന്നത്.

home

ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ വികസന രംഗത്ത് ഓരോ സംസ്ഥാനങ്ങളും പരസ്പരം മത്സരിക്കുന്ന നിളയും ഇന്ത്യയില്‍ പ്രകടമാണ്. ഈ സാഹചര്യത്തില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് മികച്ച അവസരമാണ് റിയാലിറ്റി ഇന്ത്യ എക്‌സ്‌പോ ഒരുക്കുന്നത്

വെള്ളി, ശനി ദിവസങ്ങളില്‍ ദേര ജെ ഡബ്ലിയു മാരിയറ്റ് ഹോട്ടെലില്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്റ്റ് എട്ട് വരെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. സന്ദര്‍ശകരെ കാത്ത് സ്‌പെഷ്യല്‍ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളതെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+