Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.എ ഉസ്താദ് അനുസ്മരണ പ്രഭാഷണം വെള്ളിയാഴ്ച

ഷാര്‍ജ: നൂറുല്‍ ഉലമാ എം.എ ഉസ്താദ് അനുസ്മരണ പ്രഭാഷണം വെള്ളിയാഴ്ച മഗരിബ് നിസ്‌കാരാനന്തരം ഖിസൈസ് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററില്‍ നടക്കും. സഅദിയ്യ സന്തതിയും പ്രഭാഷകനുമായ റഫീഖ് സഅദി ദേലംബാടി അനുസ്മരണ പ്രഭാഷണം നടത്തും.

Sharjah

യഅ്‌യ തളങ്കര യോഗം ഉദ്ഘാടനം ചെയ്യും. മുസ്തഫ ദാരിമി കാടംങ്കോട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അബ്ദുള്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, മുനീര്‍ ബാഖവി തുരുത്തി, ഹനീഫ് ഹാജി അപ്‌സര, അബ്ദുള്ള ഹാജി, അബ്ദുള്‍ അസീസ് സഖാഫി മമ്പാട്, മുസ്തഫ ദാരിമി വിളയൂര്‍, ഇബ്രാഹിം സാഹിബ്, തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യുവദീപ്തി -കെ.സി.വൈ.എം ദുഃഖ വെള്ളി ആചരണം ഷാർജയിൽ നടക്കും

യുവദീപ്തി -കെ.സി.വൈ.എം യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ദുഃഖ വെള്ളി ആചരണം - എമ്മാവൂസ് 2015 എന്ന പേരിൽ ഏപ്രിൽ രണ്ടാം തീയതി ഷാർജയിൽ നടക്കും. രാവിലെ 10.00ന് കുരിശിന്റെ വഴിയോടെ ആരംഭിക്കുന്ന ആചരണം നേർച്ച കഞ്ഞിയോടെ പര്യവസാനിക്കും.

യു.എ .ഇലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുന്ന പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - ജിനോ ജോസഫ്‌ -050 3027 568, അഭിലാഷ് കോര - 050 1713 178

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+