Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ കാര്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

ദുബായ്: ദുബായില്‍ കാര്‍ വാടകയ്ക്ക് എടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പുതിയ നിയമപ്രകാരം വാടകയ്ക്ക് എടുക്കുന്ന കാറുകള്‍ക്ക് മണിക്കൂറിന് പണമടയ്ക്കുന്ന രീതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്.

ദുബായിലെ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. മാത്രമല്ല നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികളും വരുത്തിയിട്ടുണ്ട്.

മണിക്കൂറിന് പണമടയ്ക്കുക

മണിക്കൂറിന് പണമടയ്ക്കുക


വാടകയ്ക്ക് എടുത്ത കാറിന് ഇനി മുതല്‍ മണിക്കൂറിനാണ് പണമടയ്ക്കുന്നത്. പഴയ നിരക്കിനേക്കാള്‍ കുറഞ്ഞ വാടകയ്ക്ക് യാത്ര ചെയ്യാം എന്നാണ് അധികൃതര്‍ പറയുന്നത്.

വാടകയ്ക്ക് കൊടുക്കുന്നവര്‍

വാടകയ്ക്ക് കൊടുക്കുന്നവര്‍


കാര്‍ വാടകയ്ക്ക് കൊടുന്നവര്‍ക്കും എടുക്കുന്നവര്‍ക്കും ദുബായ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അംഗീകൃത ലൈസന്‍സ് ആവശ്യമാണ്.

സമയ പരിധി നിശ്ചയിച്ചിരിക്കുന്നു

സമയ പരിധി നിശ്ചയിച്ചിരിക്കുന്നു


വാടകയ്ക്ക് എടുക്കുന്ന വാഹനം ദിവസത്തില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ല.

വാഹനത്തിന്റെ ഇന്‍ഷുറന്‍സ്

വാഹനത്തിന്റെ ഇന്‍ഷുറന്‍സ്


വാഹനം വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇന്‍ഷുറന്‍സ് കൃത്യമായി അടയ്ക്കുകയും വേണം.

കൂടുതല്‍ വാര്‍ത്തകള്‍:

ഐഎഎസ്ല്‍ ഓണത്തുമ്പിയും മെഗാതിരുവാതിരയും അരങ്ങേറി

സൗദി ദേശീയദിനാഘോഷ പരിപാടികള്‍ അബുദാബി വിമാനത്താവളത്തിലും

യുഎഇ: മിഠായിയില്‍ മയക്കുമരുന്ന് കലര്‍ന്നിട്ടുണ്ടെന്ന വാദം തള്ളി പൊലീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+