സൗദി;സാന്‍ഡ് വിച്ചില്‍ മുടി, ഹോട്ടല്‍ പൂട്ടി
ജിദ്ദ: ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് തലമുടി കിട്ടി പരാതിപെട്ടാല്‍ എന്ത് സംഭവിയ്ക്കും. ഹോട്ടല്‍ പൂട്ടും. കേരളത്തിലെ കാര്യമല്ല പറഞ്ഞു വരുന്നത്. സൗദിയിലെ ഒരു ഹോട്ടലിനാണ് തലമുടി മൂലം പണികിട്ടിയത്. ഒരു ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന കഫേയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. ജിദ്ദയിയിലെ റെഡ് സീ തുറമുഖത്താണ് കഫേ പ്രവര്‍ത്തിച്ചിരുന്നത്.
കഫേയില്‍ നിന്നും എഗ്ഗ് സാന്‍ഡ് വിച്ച് കഴിച്ച യുവാവിനാണ് തലമുടി കിട്ടിയത്. ഭക്ഷണത്തിന് പുറത്താണ് തലമുടി പറ്റിയിരുന്നത്. തുടര്‍ന്ന് യുവാവ് അധികൃതരെ വിവരമറിയിച്ചു. അവര്‍ എത്തി ഭക്ഷണം പരിശോധിച്ച ശേഷം കട അടച്ച് പൂട്ടാന്‍ ഉത്തരവിട്ടു.നവംബര്‍ 13 ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.

ഒരു പ്രാദേശിക സൗദി ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഹോട്ടലുകളിലും കഫേകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ശുചിത്വം വേണമെന്ന ഉത്തരവ് അധികൃതര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇത്തരത്തില്‍ ശുചിത്വമില്ലാത്ത സാഹചര്യത്തിലും മറ്റും പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങളെപ്പറ്റി വിവരം നല്കിയാല് അവര്‍ക്കെതിരെ ഉടനടി തന്നെ നടപടിയെടുക്കുന്നതാണ്. ചിലപ്പോള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് തന്നെ റദ്ദാക്കാനും സാധ്യതയുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications