Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യ സ്‌നേഹ സന്ദേശമുയര്‍ത്തി ദേശീയ ദിനമാഘോഷ പരിപാടികള്‍ അരങ്ങേറി

ഷാര്‍ജ:രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കമ്മിറ്റി യുഎഇ യുടെ നാല്‍പത്തിനാലാമത് ദേശീയദിനമാഘോഷിച്ചു. രാജ്യസ്‌നേഹവും ഐക്യസന്ദേശവുമുയര്‍ത്തിയായിരുന്നു ദേശിയ ദിനാഘോഷം.

ഷാര്‍ജ ബ്രട്ടീഷ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ആര്‍ എസ് സി ഏഴാമത് നാഷനല്‍ സാഹിത്യേത്സവിലായിരുന്നു ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഷാര്‍ജ അബ്ദുല്‍ റഹ്മാന് ബിന്‍ അൗഫ് മദ്രസ്സയിലെ കുട്ടികള്‍ ദേശീയ ദിന പരിപാടികളള്‍ അവതരിപ്പിച്ചു. രാജ്യത്തെ രക്തസാക്ഷികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി .

uaee

മത സാംസ്‌കാരിക, സാമുഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+