Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ടെലി ക്വിസ് സംഘടിപ്പിക്കുന്നു

ഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഏഴാമത് യുഎഇ നാഷനല്‍ സാഹിത്യോത്സവിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ടെലി ക്വിസ് സംഘടിപ്പിക്കുന്നു. നവംബര്‍ പതിനാല് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ചു മണി വരെയാണ് ടെലി ക്വിസ് നടക്കുക. സ്ത്രീകള്‍ മാത്രമായിരിക്കും മത്സരാര്‍ത്ഥികള്‍. ടെലിക്വിസില്‍ പങ്കെടുക്കാന്‍ 0528228489, 0567065046, 0551640257 എന്നീ നമ്പറുകളില്‍ വിളിക്കുക. വിജിയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. നവംബര്‍ ഇരുപതിന് ഷാര്‍ജ ബ്രിട്ടീഷ് ഇന്റര്‍ നാഷനല്‍ സ്‌കുളില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവ് വേദിയിലാണ് സമ്മാനം നല്‍കുക. രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുന്ന നാഷനല്‍ സാഹിത്യോത്സവില്‍ എട്ട് സോണുകളില്‍ നിന്ന് നാല്‍പ്പവനിത് ഇന മത്സരങ്ങളിലായി 450 പ്രതിഭകള്‍ മാറ്റുരക്കും.

sharjah-map

രക്ത ദാന ക്യാമ്പ് വ്യാഴാഴ്ച നടക്കും.

ദുബായ്: 44മത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി യുഎഇ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തുന്ന രക്ത ദാന ക്യാമ്പ് 12 നു (12/11/2015) വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ദുബായ് നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് നടക്കും. അറബ് പ്രമുഖര്‍ അടക്കം യുഎഇയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാബികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+