ആര്‍ എസ് സി നാഷണല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു.
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന പ്രഖ്യാപന സംഗമം അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് ദേശീയ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎംസിസി സെക്രട്ടറി എം എ അബ്ദുല്‍ ലത്വീഫ്, ഐസിഎഫ് മീഡില്‍ ഈസ്റ്റ് സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സിറാജ് ദിനപത്രം മാനേജര്‍ ശരീഫ് കാരശ്ശേരി, കബീര്‍ മാസ്റ്റര്‍ , ഇപിഎം കുട്ടീ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി പാട്രണ്‍സ് മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, പകര അബ്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍, മഹ്്മൂദ് ഹാജി കടവത്തൂര്‍ , കെ ബാലകൃഷ്ണന്‍ തച്ചങ്ങാട് (പ്രസി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ),

അഡ്വ. വൈ എ റഹീം(സെക്ര. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), ഒ വൈ അഹമദ് ഖാന്‍ (പ്രസി, ഇന്ത്യന്‍ അസോസിയേഷന്‍ അജ്മാന്‍), ഇസ്മാഈല്‍ റാവുത്തര്‍ (നോര്‍ക്ക ഡയറക്ടര്‍), അബ്ദുല്‍ റഹ്്മാന്‍ ഹാജി കുറ്റൂര്‍ (എംഡി ബനിയാസ് ബൈക്ക്) സ്റ്റിയറിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി സുലൈമാന്‍ ഹാജി (എംഡി ഫാത്തിമ ഗ്രൂപ്പ്) കണ്‍വീനര്‍ കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ ബസ്വീര്‍ സഖാഫി, മുസ്തഫ ദാരിമി വീളയൂര്‍, ഹമീദ് ഈശ്വരമംഗലം, സയ്യിദ് ഫസല്‍ ജീഫ്രി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ ഹയ്യ് അഹ്‌സനി, വിപിഎം ശാഫി , ഹമീദ് പരപ്പ, മുനീര്‍ ഹാജി സീലാന്റ് (ജോ. കണ്‍വീനര്‍) അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം, മുഹമ്മദലി സഖാഫി , ഉസ്്മാന്‍ സഖാഫി, പിവി അബൂബക്കര്‍ മുസ്്‌ലിയാര്‍ , മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം , ഉസ്മാന്‍ കക്കാട് , സുലൈമാന്‍ കന്മനം, മുനീര്‍ , സിദ്ദീഖ് അന്‍വരി, സുബൈര്‍ സഅദി, അബ്ദുല്‍ ഖാദര്‍ ബാഖവി, റശീദ് ഹാജി, കരീം തളങ്കര, അബ്ദുല്‍ ഹമീദ് മിസ്ബാഹി എന്നിവരെയും ഓര്‍ഗനൈസിങ്ങ് കമ്മിറ്റിയിലേക്ക് അബ്ദുല്‍ ഖാദില്‍ സഖാഫി (ചെയര്‍മാന്‍)
അബ്ദുല്‍ ഹക്കീം എ.കെ (കവീനര്‍) അബൂബക്കര്‍ ഹാജി ടോപ്‌ഫോം (ട്രഷറര്‍) പികെസി മുഹമ്മദ് സഖാഫി, സിഎംഎ ചേറൂര്‍ , അബുബക്കര്‍ അസ്ഹര്‍, റസാഖ് മുസ്്‌ലിയാര്‍ (വൈസ്് ചെയര്‍മാന്‍) സിദ്ധീഖ് കല്ലൂര്‍, മീഅറാജ്, ഹനീഫ ബാലുശ്ശേരി, സലാം പോത്താംകം (ജോ. കണ്‍വീനര്‍) സലാം മാസ്റ്റര്‍ കാഞ്ഞിരോട്, ഹംസ മുസ്്‌ലിയാര്‍ ഇരീങ്ങാവുര്‍, ബശീര്‍ അഹ്മദ്, നസ്വീര്‍ വലിയ പറമ്പ്, മൂസക്കോയ ഹാജി (മെമ്പര്‍മാര്‍)ഫിനാന്‍സ് ഹസൈനാര്‍ സഖാഫി (ചെയര്‍മാന്‍) മുസ കിണാശ്ശേരി (കണ്‍വീനര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് സപ്ലിമെന്റ് ജബ്ബാര്‍ പിസികെ (ചെയര്‍മാന്‍ )നൗഫല്‍ കരുവഞ്ചാല്‍ (കണ്‍വിനര്‍) പബ്ലിസിറ്റി ശമീര്‍ അവേലം (ചെയര്‍മാന്‍) നിസാര്‍ പുത്തന്‍പള്ളി (കണ്‍വിനര്‍) സ്‌റ്റേജ് ഡക്കറേഷന്‍ സുബൈര്‍ ഇര്‍ഫാനി (ചെയര്‍മാന്‍) മസൂദ് (കണ്‍വീനര്‍) ഫൂഡ് ആന്‍ഡ് റീഫ്രഷ്‌മെന്റ് അബൂബക്കര്‍ മുസ്്‌ലിയാര്‍ (ചെയര്‍മാന്‍) ശബീര്‍ മൗവ്വല്‍ (കണ്‍വീനര്‍) ട്രാന്‍സ്‌പോര്‍ട്ട മൂനീര്‍ പൂഴാതി (ചെയര്‍മാന്‍) അബ്ദൂല്‍ സലാം (കണ്‍വിനര്‍) റിസപ്ഷന്‍ മുഹമ്മദ് മാസ്റ്റര്‍ (ചെയര്‍മാന്‍) നാസര്‍ വാണിയമ്പലം (കണ്‍വീനര്‍) മീഡിയ ഫാറൂഖ് മാണിയൂര്‍ (ചെയര്‍മാന്‍)ഹനീഫ ബാലുശ്ശേരി (കണ്‍വിനര്‍) വല്‍യര്‍ അബ്ദുല്‍ ബാരി മിസ്ബാഹി (ക്യാപ്റ്റന്‍) ഹസീബ്, സുബൈര്‍ (വൈസ് ക്യാപറ്റന്‍മാര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.












Click it and Unblock the Notifications