Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ടര്‍ 23 വോളിബോള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു: റഷ്യന്‍ ടീം ജേതാക്കള്‍

ദുബായ്: പ്രമുഖ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനിയായ ഐ ടി എല്‍ വേള്‍ഡ് , പ്രായോജകരായ അണ്ടര്‍ 23 വോളിബോള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ദുബായില്‍ സമാപിച്ചു. ദുബായ് അല്‍ നാസര്‍ ക്ലബ്ബില്‍ നടന്ന ഫൈനലില്‍, റഷ്യന്‍ ടീം ജേതാക്കളായി. തുര്‍ക്കിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.

cmdawardingtheitalianteam-bronze-3rdplacewinners

ഐ ടി എല്‍ വേള്‍ഡിന്റെ മാതൃ കമ്പനിയായ ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടര്‍ സിദിഖ് അഹമ്മദ് വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. വിവിധ ഗവര്‍മെന്റ് വകുപ്പുകളുടെ സഹകരണത്തോടെ, ഇനി കൂടുതല്‍ രാജ്യാന്തര കായിക മത്സരങ്ങള്‍ക്കും ഐ ടി എല്‍ വേള്‍ഡ് പ്രായോജകരാകും.

cmddirectorwiththewinningteam

ഇതുവഴി കായിക ലോകത്തേക്ക് യുവസമൂഹത്തിനുള്ള മികച്ച പ്രോത്സാഹനം കൂടിയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും ഡോക്ടര്‍ സിദിഖ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+