സൗദി; രാഷ്ട്രീയ നേതാവിന് 300 ചാട്ടയടി

സൗദി ജനാധിപത്യ ഭരണത്തിലേയ്ക്ക് മാറണമെന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കടുത്ത ശിക്ഷയാണ് രാജ്യത്ത് വിധിയ്ക്കുന്നത്. സുന്നി ഭൂരിപക്ഷ രാജ്യമായ സൗദിയിലെ ശരിയത്ത് നിയമങ്ങളിലും കടുംബവാഴ്ചയില് അധിഷ്ഠിതമായ ഭരണവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സയീദിന് കോടതി ശിക്ഷ വിധിച്ച കാര്യം എസിപിആര്എ തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്.ഡിസംബര്‍ 15 ഞായറാഴ്ചയാണ് ഇക്കാര്യം സംഘടന അറിയിക്കുന്നത്. സംഘടനയില്‍ നിന്ന് ശിക്ഷിയ്ക്കപ്പെടുന്ന നാലാമത്തെയാളാണ് സയീദ്. സൗദിയില്‍ ഇത്തരത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
അല്‍-സൗദ് കുടംബത്തില്പെട്ടവരാണ് സൗദിയില്‍ ഭരണം നടത്തുന്നത്. മതപണ്ഡിതന്മാര് ഉള്‍പ്പെടെയുള്ളവരാണ് രാജ്യത്തെ ഭരണകാര്യങ്ങള്‍ നിശ്ചയിക്കുന്നത്. സൗദിയില്‍ ജനാധിപത്യം നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാണ്.
-
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ












Click it and Unblock the Notifications