കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണയിതര കയറ്റുമതിയില്‍ സൗദിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി

Google Oneindia Malayalam News

റിയാദ്: ഏതാണ്ട് 14 ശതമാനത്തിന്റെ ഇടിവാണ് എണ്ണയിതര കയറ്റുമതിയില്‍ സൗദി അറേബ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും സൗദിയില്‍ നിന്നുള്ള ഇറക്കുമതി വന്‍ തോതില്‍ വെട്ടിക്കുറച്ചതാണ് സൗദിക്ക് തിരിച്ചടിയായത്.

സൗദി സെന്‍ട്രല്‍ സ്റ്റാറ്റിക്‌സ് വകുപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റബ്ബര്‍പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് എണ്ണയ്ക്ക് പുറമെ സൗദിയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്.

oilproduction

ഏതാണ്ട് 30 ശതമാനത്തോളം വരും ഇത്തരം ഉല്‍പന്നങ്ങളുടെ കയറ്റുമതി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 10 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.

English summary
Saudi Arabia Oil exports fell down about 14%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X