സൗദിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം 3 മരണം
സൗദി:ദമാമിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 3 പേര്‍ മരിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച സൗദിയിലെ തന്നെ മറ്റൊരു ഷിയാ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുന്‍പ് നടന്ന ആക്രമണം ഗള്‍ഫ് മേഖലയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്.
لحظة التفجير الارهابي الذي استهدف مسجد العنود في الدمام ..#تفجير_العنود pic.twitter.com/Em9kbyuwZe
— mohammad boland (@mohadboland) May 29, 2015 കഴിഞ്ഞ ആക്രമണത്തില്‍ ഏതാണ്ട് 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ദ്രക്സാക്ഷി വിവരണമനുസരിച്ച് ചാവേര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടന്ന ഏരിയ സൗദി പട്ടാളം വളഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications