Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയുടെ മൃതദേഹം പുരുഷ ഡോക്ടര്‍ പരിശോധിക്കണ്ട

റിയാദ്: സ്ത്രീകളുടെ ശവശരീരം പുരുഷ ഡോക്ടമാര്‍ പരിശോധിയ്ക്കുന്നത് നിര്‍ത്തലാക്കി. സൗദിയിലെ ശ്രേഷ്ഠനായ മത പണ്ഡിതന്‍ ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ ഷെയ്ഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഭരണാധികാരികള്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.

ആരോഗ്യ വകുപ്പിന് ഇത് സംബന്ധിച്ച കത്തെഴുതുകയായിരുന്നു മുഫ്തി. രാജ്യത്തുള്ള എല്ലാ ആശുപത്രികളിലേയും പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളുടെ ശവശരീരം പരിശോധിയ്ക്കാന്‍ പാടില്ലെന്നായിരുന്നു മുഫ്തിയുടെ ആവശ്യം.അസുഖങ്ങള്‍ മൂലം മരിച്ചതോ കൊല്ലപ്പെട്ടതോ ആകട്ടെ സ്ത്രീ ശരീരമാണെങ്കില്‍ അവ പുരുഷന്‍മാര്‍ കാണരുതെന്ന് മുഫ്തി പറയുന്നു.

Saudi, Arabia

ജീവിച്ചിരുന്നാലും മരിച്ചാലും സ്ത്രീയുടെ ശരീരം ബഹുമാനിയ്ക്കപ്പെടണമെന്നും ശരീരം പുരുഷന്‍ കാണരുതെന്നും മുഫ്തി പറഞ്ഞു. മുഫ്തിയുടെ കത്തിനെത്തുടര്‍ന്ന് എല്ലാ അശുപത്രികള്‍ക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അബ്ദുള്‍ അസീസ് അല്‍ ഹുമൈദി പറഞ്ഞു.

സ്ത്രീകളുടെ ശവശരീരം വനിത ഡോക്ടര്‍മാര്‍ മാത്രമോ പരിശോധിയ്ക്കാവൂ എന്നാണ് സൗദിയിലെ പുതിയ തീരുമാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+