സൗദിയില്‍ ഏറ്റവും അധികം പേരെ വധശിക്ഷയ്ക്ക് ഇരയാക്കുന്ന കുറ്റം അറിയേണ്ടേ?
റിയാദ്: സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഒട്ടേറെ മനുഷ്യാവകാസ സംഘടനകലാണ് രംഗത്തുള്ളത്. സൗദി ഇത്തരം ശിക്ഷാ രീതികള്‍ അവസാനിപ്പിയ്ക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ശിരച്ഛേദം നടത്തുന്നതില്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സൗദി 2014 ല്‍ രേഖപ്പെടുത്തിയത്. 2013 ല്‍ മാത്രം 83 പേരുടെ ശിരച്ഛേദം സൗദിയില്‍ നടന്നു.
സൗദിയിലെ ചില ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സികളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൗദിയിലെ വധശിക്ഷ നിരക്ക് കൂടി. ഏറ്റവും അധികം പേര് വധശിക്ഷയ്ക്ക് ഇരയാകുന്നത് മയക്കുമരുന്ന് കടുത്തുമായി ബന്ധപ്പെട്ട കേസുകളിലാണ്. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ നടന്ന വധശിക്ഷ ഒരു പാകിസ്താനി യുവാവിന്റേതാണ്. ഹെറോയിന്‍ കടത്തിയതിനാണ് ഇയാള്‍ വധശിക്ഷയ്ക്ക് ഇരയായത്.

ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ അനുസരിച്ച് വധശിക്ഷ നടപ്പാക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള രാജ്യം സൗദി അറേബ്യയാണ്. 2013 , 2012 വര്‍ഷങ്ങളില്‍ 79 വധശിക്ഷകളാണ് സൗദിയില്‍ നടപ്പാക്കിയത്. 2010, 2011 എന്നീ വര്‍ഷങ്ങളിലായി 82 വധശിക്ഷകളും, 2009 ല്‍ 69 വധശിക്ഷയും രാജ്യത്ത് നടന്നു. തലവെട്ടിയുള്ള വധശിക്ഷയാണ് രാജ്യത്ത് ഏറ്റവും അധികം നടക്കുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications