അനാശാസ്യം നഴ്സുമാര്‍ക്ക് ചാട്ടയടി

ഒറ്റപ്പെട്ട പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ സൗദി മത പൊലീസാണ് പിടികൂടിയത്. ഇവര്‍ ദമ്പതിമാരാണെന്നാണ് പൊലീസ് കരുതിയത്. ചോദ്യം ചെയ്യലില്‍ ദമ്പതിമാരല്ലെന്ന് മനസിലായി. അല്‍ ജസീറ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം യുവാവ് അറസ്റ്റില്‍
പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് എത്തിയോപ്യന്‍ മദ്യ വ്യാപാരിയെ മത പൊലീസ് അറസ്റ്റ ചെയ്തു. കൗമാര പ്രായക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യകടത്ത് നടത്തുന്നതിന് ഇയാള്‍ മുന്‍പ് തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും മദ്യം പിടികൂടാനെത്തിയ പൊലീസ് ആണ്‍കുട്ടിയോടൊപ്പം ഇയാളെ കണ്ടെത്തുകയായിരുന്നു.
മദ്യകടത്തുകാരന്‍ അറസ്റ്റിലായതും ആണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സൗദി പത്രമായ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications