രണ്ടു വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു
സൗദി: അഴുക്കുവെള്ളം ഒഴുകുന്ന ഓടയില്‍ വീണ് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിലാണ് കുട്ടി ഓടയില്‍ വീണത്.വൃത്തിയാക്കുന്നതിന് വേണ്ടി തുറന്നു വെച്ച ഓടയിലാണ് കുട്ടി വീണത്. മമിക്കൂറുകള്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആരുടെ അശ്രദ്ധ?
രണ്ടു വയസുക്കാരന്‍ വീടിനു പുറത്തിറങ്ങി കളിക്കുന്നത് ശ്രദ്ധിക്കാത്ത മാതാപിതാകളുടേതണോ, ഓട തുറന്നു വെച്ച ജോലിക്കാരാണോ അശ്രദ്ധ കാണിച്ചത്.

അറിഞ്ഞില്ല കുഴിയാണെന്ന്
കൂട്ടുകാരുമൊത്ത് ഓടി കളിക്കുന്നതിനിടയില്‍ കാല്‍ തെറ്റി വീഴുന്നത് ഓടയിലേക്കാണെന്ന് തിരിച്ചറിയാന്‍ രണ്ടു വയസുകാരന് ഉണ്ടായില്ല.

സ്ഥിരം സംഭവമാക്കുന്നു
നഗരങ്ങളില്‍ കുട്ടികള്‍ ഓടയില്‍ വീണ് മരിക്കുന്നത് സ്ഥിരം സംഭവമായി കൊണ്ടിരിക്കുകയാണ്. പണിക്കു വേണ്ടി തുറന്നു വെക്കുന്ന ഓടകള്‍ ജോലിക്കാന്‍ മൂടി വെക്കാന്‍ ശ്രദ്ധിക്കത്തതാണ് ഇതിന് കാരണം.

മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ പുറത്തെടുത്തു
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടി മരിച്ചിരുന്നു.


Click it and Unblock the Notifications