70 വയസ്സുള്ള അച്ഛനും 30 വയസ്സുള്ള മകനും വിവാഹം കഴിക്കുന്നത് സഹോദരിമാരെ?
സൗദി:70 വയസ്സുള്ള അച്ഛനും 30 വയസ്സുള്ള മകനും വിവാഹം കഴിക്കുന്നത് സഹോദരിമാരെ. ഈ വിവാഹങ്ങള്‍ക്കു പിന്നില്‍ ചുരുളഴിയാത്ത ഒരു കഥയുണ്ട്.
മകന്റെ പ്രതിശ്രുതവധുവിനോട് പ്രണയം തോന്നുന്നതു മുതലാണ് കഥയുടെ തുടക്കം. പിന്നീട് മകന്റെ വിവാഹം മുടക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. കഥയുടെ ബാക്കി തുടര്‍ന്ന് വായിക്കൂ...

70ക്കാരന്റെ പ്രണയം
മകന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ഇഷ്ടമായ 70ക്കാരന്‍ പിന്നീട് പെണ്‍കുട്ടിയെ പ്രണയിച്ചു പോയി എന്നാണ് ഭാര്യയോടും മകനോടും പറഞ്ഞത്.

വിവാഹം മുടക്കാന്‍
താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിക്കുന്നത് മുടക്കാന്‍ ആയിരുന്നു വൃദ്ധന്റെ ശ്രമം.

ഭാര്യയുടെ നിര്‍ബന്ധം
വൃദ്ധന്റെ ഭാര്യയാണ് മകന്റെ വിവാഹം മുടക്കുന്നതിന് നിര്‍ബന്ധിച്ചതും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയച്ചതും

പെണ്ണു കാണല്‍ ചടങ്ങ്
പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയവര്‍ക്ക് ചായയുമായി എത്തിയത് വിവാഹം കഴിക്കാന്‍ പോകുന്ന കുട്ടിയുടെ സഹോദരി.

ഇനി സഹോദരിയെ മതി
മകന്റെ വിവാഹം മുടക്കണ്ട, സഹോദരി വിവാഹം ചെയ്താല്‍ മതി

വിവാഹം അടുത്തു തന്നെ
പെണ്‍കുട്ടികളുടെ വീട്ടുക്കാര്‍ക്ക് രണ്ടു വിവാഹത്തിനും സമ്മതം. വിവാഹം ഉടന്‍ ഉണ്ടാകും.












Click it and Unblock the Notifications