കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ട്രെയിലറുകളുടെ പിന്‍ ഭാഗത്ത് ഇരുമ്പ്‌ ദണ്ഡ് നിര്‍ബന്ധമാക്കും

Google Oneindia Malayalam News

റിയാദ് : ലോറികളുടെയും ട്രെയിലറുകളുടെയും പിന്‍ വശത്ത് ഇരുമ്പ്‌ ദണ്ഡില്ലാത്തത് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാറുകള്‍ ലോറികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുന്നതിനിടയാക്കുന്നതായി ട്വിറ്ററിലൂടെ ഒരു യുവാവാണ് മന്ത്രിയുടെ ശ്രദ്ദയില്‍പ്പെടുത്തിയത്.

saudi-map

തുടര്‍ന്ന് മന്ത്രി നടത്തിയ അന്യേഷണത്തില്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലായതിനെ തുടര്‍ന്ന് ട്രെയിലറുകളുടെയും ലോറികളുടെയും പിന്‍ വശത്ത് , അടി ഭാഗത്തായി ഇരുംബ് ദണ്ഡ് സ്ഥാപിക്കല്‍ നിര്‍ബന്ധമാക്കാന്‍ സൗദി വാണിജ്യ , വ്യവസായ മന്ത്രി ഡോ : തൗഫീഖ് അല്‍ റബീഅ ഉത്തരവിടുകയായിരുന്നു.

നിലവില്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഇരുംബ് ദണ്ഡുകള്‍ നിര്‍ബന്ധമാണെങ്കിലും സൗദിയില്‍ നിയമം ബാധകമായിരുന്നില്ല.

English summary
Saudi: Iron rod on back side of lorry/Trailors will be made compulsory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X